---
title: "നടുവണ്ണൂരിൽ നിന്ന് ഒരു സന്തോഷവാർത്ത കൂടി... കാർ വാഷിങ്, ഇൻ്റീരിയൽ ക്ലീനിങ്, പോളീഷിങ് തുടങ്ങിയ സേവനങ്ങൾ ഇനി നമ്മുടെ നാട്ടിലും...AUL SPARK കാർ വാഷ് സെൻ്റർ നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ പ്രവർത്തനം ആരംഭിക്കുകയാണ്"
english_title: "One more good news from Naduvannur... Car washing, interior cleaning and polishing services are now available in our country too... AUL SPARK Car Wash Center is starting operation at Naduvannur Vellottangadi"
publisher: "balusserynews.in"
canonical_url: "https://balussery.truevisionnews.com/news/80074/another-good-news-from-naduvannur-Car-washing,-interio-cleaning-and-polishing-services-are-now-available-in our-country-too-aul-spark-car-wash-center-is-starting-operation-at-naduvannur-vellottangadi"
published_at: "2022-11-13T18:42:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/"
keywords: []
---

# നടുവണ്ണൂരിൽ നിന്ന് ഒരു സന്തോഷവാർത്ത കൂടി... കാർ വാഷിങ്, ഇൻ്റീരിയൽ ക്ലീനിങ്, പോളീഷിങ് തുടങ്ങിയ സേവനങ്ങൾ ഇനി നമ്മുടെ നാട്ടിലും...AUL SPARK കാർ വാഷ് സെൻ്റർ നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ പ്രവർത്തനം ആരംഭിക്കുകയാണ്

> **Lead Summary:** *നടുവണ്ണൂർ:ഓട്ടോ മൊബൈൽ രംഗത്ത് പുത്തൻ സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് പ്രവാസി ഗ്രൂപ്പിൻ്റെ പുതിയ സംരംഭമായ AUL SPARK കാർ വാഷ് സെൻ്റർ നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ പ്രവർത്തനം ആരംഭിക്കുകയാണ്.

## Article Content

*നടുവണ്ണൂർ:ഓട്ടോ മൊബൈൽ രംഗത്ത് പുത്തൻ സാങ്കേതികവിദ്യകൾ സമന്വയിപ്പിച്ചുകൊണ്ട് പ്രവാസി ഗ്രൂപ്പിൻ്റെ പുതിയ സംരംഭമായ AUL SPARK കാർ വാഷ് സെൻ്റർ നടുവണ്ണൂർ വെള്ളോട്ടങ്ങാടിയിൽ പ്രവർത്തനം ആരംഭിക്കുകയാണ്.

കാർ വാഷിങ്, ഇൻ്റീരിയൽ ക്ലീനിങ്, പോളീഷിങ് തുടങ്ങിയ സേവനങ്ങൾ ഇനി നമ്മുടെ നാട്ടിലും.

2022 നവംബർ 14 തിങ്കളാഴ്ച  രാവിലെ  9-30 ന് നടുവണ്ണൂർഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.പി.ദാമോദരൻ മാസ്റ്റർ  ഉദ്ഘാടനം ചെയ്യുന്നു.  തദവസരത്തിലും തുടർന്നും താങ്കളുടെയും കുടുംബത്തിൻ്റെയും സാന്നിദ്ധ്യവും സഹകരണവും പ്രതീക്ഷിച്ചുകൊണ്ട്...സ്നേഹത്തോടെ,          AUL SPARK,          NADUVANNUR*

### Related Links & Sources
- [Original Story Source](https://balussery.truevisionnews.com/news/80074/another-good-news-from-naduvannur-Car-washing,-interio-cleaning-and-polishing-services-are-now-available-in our-country-too-aul-spark-car-wash-center-is-starting-operation-at-naduvannur-vellottangadi)